Vanaja Collective
  • Home
  • What’s Vanaja
  • Events
  • Contact
  • ഹോം
  • എന്താണ് വനജ
  • ഇവന്റുകൾ
  • കോൺടാക്ട്
ഇവന്റുകൾ

Events

  • 2025 January 18
    Kozhikode
    Intersectional Feminism Discussion Circle

    What is sexual harrassment/ Rape?

    Conversation
    By Adv. Maria

    Adv Maria speaks to survivors

    Know More

  • 2025 January 11
    Kozhikode

    Queer Club

    Gathering

    Let’s Gather

    Know More

  • 2024 December 04
    Kozhikode
    Breaking Down the Structure

    Intersectional Feminism Discussion Circle Series 1: Isai Pechh

    Conversation
    By Kallu Kalyani, Malu R Das

    Sharing Intersectional Experiences • Special Guests: Malu R Das (Theatre Maker, Actor, Puppeteer), Kallu Kalyani (Theatre Maker, Actor, Singer).

    Know More

  • 2024 November 03
    Kozhikode

    Discussion on ‘Ezhukon’ by Dr A K Jayasree

    Conversation
    By Dr A K Jayasree

    FIRST EVER offline event at our office space! • Discussion on ‘Ezhukon’ by Dr A K Jayasree • On November 3 Sunday, At 5.30 pm

    Know More

  • 2023 April 14

    Ambedkar Jayanthi Cellebration 2023

    Webinar
    By Malavika Binny, Rekha Raj

    Vanaja Collective’s webinar on Ambedkar Jayanthi 2023. On April 14th 7 PM, Speak by Dr.Rekha Raj on ‘Feminist reading on Ambedkar’ and Speak by Dr. Malavika on ‘Ambedkar’s idea of revolution’.

    Know More

  • 2023 March 08
    poster on Vanaja Collective annual meeting on zoom to be held on 8th March Wednesday 7pm

    Vanaja Collective First Anniversary Review

    Meeting

    Vanaja Collective annual meeting held on 8th March 2023, Wednesday 7pm

    Know More

  • 2023 February 27
    Image Description: Poster on Vanaja Collective webinar to be held on february 27, 7 PM conducted by Anaz NZ on 'How to comeout and how not to' to be held in Malayalam. The webinar is exclusively for women, LGBTIQA+, ethnic and caste minorities, disabled communities and others from historically oppressed communities. DM or contact 8089716967 to participate.

    How to Come out and How Not to

    Webinar
    By Anaz NS

    Vanaja Collective webinar held on february 27, 7 PM conducted by Anaz NZ on ‘How to comeout and how not to’ to be. Language medium is Malayalam. The webinar is exclusively for women, LGBTIQA+, ethnic and caste minorities, disabled communities and others from historically oppressed communities.

    Know More

  • 2022 November 18
    Online

    ADHD And Women

    Webinar
    By Rinshi Vakkayil

    Webinar by Rinshi Vakkayil, about ADHD

    Know More

  • 2025 ഫെബ്രുവരി 08
    കോഴിക്കോട്

    ജീവിക്കാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ

    Conversation

    സംഘടിപ്പിക്കുന്നത്: ഗാനിയ മെഹർ

    Know More

  • 2025 ജനുവരി 18
    കോഴിക്കോട്
    ഇന്റർസെക്ഷനൽ ഫെമിനിസം ചർച്ചാവട്ടം

    എന്താണ് ലൈംഗിക അതിക്രമം/ റേപ്പ്?

    Conversation
    By Adv. Maria

    അഡ്വ മരിയ അതിജീവിതരോട് സംസാരിക്കുന്നു

    Know More

  • 2025 ജനുവരി 11
    കോഴിക്കോട്

    ക്വിയർ ക്ലബ് @വനജ കലക്റ്റീവ്

    Gathering

    ഒത്തു ചേരാം, കൂട്ടു കൂടാം, തുറന്ന് സംസാരിക്കാം…

    Know More

  • 2024 ഡിസംബർ 04
    കോഴിക്കോട്
    വ്യവസ്ഥയെ വിശദീകരിക്കും വിധം

    ഇന്റർസെക്ഷനൽ ഫെമിനിസം ചർച്ചാവട്ടം 1: ഇസൈ പേച്ച്

    Conversation
    By Kallu Kalyani, Malu R Das

    ഇന്റർസെക്ഷണൽ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. വീശിഷ്ടാതിഥികളായി മാളു ആർ ദാസ് (തീയറ്റർ മേക്കർ, അഭിനേതാവ്, പാവകളിക്കാർ ), കല്ലു കല്യാണി (തീയറ്റർ മേക്കർ, അഭിനേതാവ്, പാട്ടുകാരി) എന്നിവർ.

    Know More

  • 2024 നവംബർ 03
    കോഴിക്കോട്

    ഡോ എ കെ ജയശ്രീയുടെ ‘എഴുകോൺ’ എന്ന പുസ്തകം ചർച്ച ചെയ്യുന്നു

    Conversation
    By Dr A K Jayasree

    വനജ കലക്റ്റീവ് ഓഫീസിലെ ആദ്യത്തെ പൊതു പരിപാടി! • ജീവിതക്കാഴ്ചകൾ പല കോണിലൂടെ മാറിമറയുന്ന അനുഭവ കഥ. Dr. ജയശ്രീയുടെ ‘എഴുകോൺ’ ചർച്ച ചെയ്യുന്നു.

    Know More

  • 2024 സെപ്തംബർ 27
    Online
    Histories of the oppressed

    ആരുടെ ഓണം?

    Webinar
    By Dinu Veyil, Dr Malavika, Dr T S Syam Kumar, Kallu Kalyani, Manikkuttan Paniyan, P Sivalimgan

    വെബിനാർ. സെപ്റ്റംബർ 27 ന് വൈകീട്ട് 7 30 മണിക്ക്

    Know More

  • 2024 February 15
    Online
    Histories of the oppressed

    ‘പൊയ്കയിൽ അമ്മച്ചി: സാമൂഹ്യവായനയ്ക്ക് ഒരാമുഖം’

    Webinar
    By Anandu Raj, Jaincy John

    തിരുവല്ല ഇരവിപേരൂരിൽ PRDS ആസ്ഥാനത്ത് ഫെബ് 17ന് പൊയ്കയിൽ അപ്പച്ചന്റെ 146ആമത് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ സംഘടിപ്പിച്ച വെബിനാർ ‘പൊയ്കയിൽ അമ്മച്ചി: സാമൂഹ്യവായനയ്ക്ക് ഒരാമുഖം’

    Know More

  • 2023 June 27
    Kozhikode

    പ്രൈഡ് മാസ ഒത്തുചേരൽ 2023

    Gathering

    വനജ കലക്ടീവ് YRGCARE – One stop center, AMMA cultural forum എന്നിവരുമായി സംയുക്തമായി സംഘടിപ്പിച്ച പ്രൈഡ് മാസ ഒത്തുചേരൽ 24 ജൂൺ 2023 കോഴിക്കോട് വച്ച് നടന്നു. വൈകീട്ട് 4 മണിക്ക് പ്രൈഡ് മാർച്ച് (കിഡ്‌സൺ കോർണറിൽ തുടങ്ങി മാനാഞ്ചിറ ചുറ്റി സ്റ്റേഡിയം വഴി പുതിയ സ്റ്റാൻ്റ് വരെ). 6 മണിക്ക് നഷ്ടപ്പെട്ട കമ്മ്യൂണിറ്റി അംഗങ്ങളെ ഓര്ക്കുന്ന പൊതു സമ്മേളനം (പുതിയ സ്റ്റാന്റ് മിൽമ ബൂത്തിന് സമീപം)

    Know More

  • 2023 February 06
    Image description: poster on Vanaja Collective webinar to be held on Feb 6 at 8 pm, to be conducted by Sindhu Nepoleon on 'What's going on at Vizhinjam Strike', to be held in Malayalam. It is sixth in Vanaja Collective Knowledge Series, and the participants expected are women, LGBTIQA+, ethnic and caste minorities, disabled communities and others from historically oppressed communities. DM or contact the phone number to participate.

    വിഴിഞ്ഞം സമരത്തിന് സംഭവിക്കുന്നത്

    Webinar
    By Sindhu Nepoleon

    Know More

  • 2023 January 11

    സിനിമാ നിർമാണം ചിലവില്ലാതെ

    Webinar
    By Prathap Joseph

    Know More

Next Page→
  • Threads
  • X
  • Mail
  • WhatsApp
  • Telegram
  • Facebook
  • ShareCopied to clipboard

Freedom is a collective act of compassion

സ്വാതന്ത്യം കനിവിൽ നിന്നുള്ള, കൂട്ടമായുള്ള പ്രവൃത്തിയാണ്

Phone: +91 8089716967

Email: vanajacollective@gmail.com

  • Telegram
  • WhatsApp
  • Instagram
  • Facebook
  • YouTube

ഫോൺ: +91 8089716967

ഇമെയിൽ: vanajacollective@gmail.com

  • Telegram
  • WhatsApp
  • Instagram
  • Facebook
  • YouTube
Vanaja Collective

Dignity in Diversity

Vanaja Collective

We are together, and we identify as ‘the historically oppressed’(a large community which includes women, LGBTIQA++, ethnic/ caste minorities, religious minorities, disabled communities and others). Everyday we witness how our sisters, brothers and others get tortured by the systemic power structures in order to get us silenced, in order to get us use our labour and life-energy to sustain the discriminations. To some of us, this endless assertion of power on own lives caused unending state of trauma and to some of us it has costed our lives.

At VANAJA or ‘the feminine born of the forest’, we believe that changes towards inclusivity and accommodation can be brought to the society collectively. We believe in ‘oppressed unity’ and we are here to work on the many aspects of it from the perspective of intersectional feminism. We believe in unconditional love which has been historically prohibited to us, we believe it can create spaces of peace and magic which we deserve as human beings born on this beautiful earth.

Contact Us

Vanaja Collective

4th Floor,

Kalpaka Bazar (opp Crown Theatre),

Oitty Road, Mananchira,

Kozhikode, Kerala, India

Vanaja Collective

Dignity in Diversity

വനജ കലക്ടീവ്

ഞങ്ങൾ കൂട്ടമായും ഓരോരുത്തരായും തങ്ങളെ മനസിലാക്കുന്നത് ‘ചരിത്രപരമായി അടിച്ചമർത്തൽ നേരിട്ടവർ’ (സ്ത്രീകൾ, ക്വിയർ വ്യക്തികൾ, ദലിത്, ആദിവാസി സമുദായങ്ങൾ, മത ന്യൂനപക്ഷങ്ങൾ, ഡിസേബിൾഡായവർ തുടങ്ങിയവരടങ്ങിയ വലിയ ഒരു വലിയ കമ്യൂണിറ്റി) എന്ന നിലയിലാണ്. ഞങ്ങളെ നിശ്ശബ്ദരാക്കാനും, വിവേചനങ്ങൾ നിലനിർത്തുന്നതിനായി ഞങ്ങളുടെ അധ്വാനവും ജീവിക്കാനുള്ള ഊർജവും ചൂഷണം ചെയ്യാനും വേണ്ടി അധികാര ഘടനകളാൽ ഞങ്ങളും ഞങ്ങളുടെ സഹോദരങ്ങളും മറ്റുള്ളവരും പീഡിപ്പിക്കപ്പെടുന്നതിന് ഞങ്ങൾ എല്ലാ ദിവസവും സാക്ഷികളാവുന്നു.

വനജയുടെ അല്ലെങ്കിൽ ‘വനത്തിൽ നിന്നുണ്ടായ പെൺമ’ എന്നതിന്റെ ഭാഗമായി നിൽക്കുമ്പോൾ ഞങ്ങൾ വിശ്വസിക്കുന്നത് സമൂഹത്തിൽ ഉൾക്കൊള്ളലുകളുടേതായ മാറ്റങ്ങൾകൊണ്ടുവരാൻ കഴിയുമെന്നാണ്. ‘അടിച്ചമർത്തപ്പെട്ടവരുടെ ഐക്യ’ത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇന്റർസെക്ഷണൽ ഫെമിനിസത്തിന്റെ കാഴ്ചപ്പാടിലൂടെ ഐക്യപ്പെടലിന്റെ വിവിധ തരം പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനായി നിലകൊള്ളുന്നു. ചരിത്രപരമായി നമുക്ക് നിരോധിക്കപ്പെട്ടിട്ടുള്ള നിരുപാധിക സ്‌നേഹത്തിൽ വിശ്വസിക്കുന്നു. ഈ മനോഹരമായ ഭൂമിയിൽ ജനിച്ച മനുഷ്യരെന്ന നിലയിൽ നമുക്ക് അർഹതപ്പെട്ട സമാധാനവും വിസ്മയങ്ങളും ലഭിക്കുന്ന ഇടങ്ങൾ സൃഷ്ടിക്കാൻ സ്‌നേഹത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നു.

കോൺടാക്ട്

വനജ കലക്ടീവ്

നാലാം നില.

കൽപക ബസാർ (ക്രൌൺ തിയേറ്ററിന് എതിർവശം),

ഒയിറ്റി റോഡ്, മാനാഞ്ചിറ,

കോഴിക്കോട്