പ്രൈഡ് മാസ ഒത്തുചേരൽ 2023

വനജ കലക്ടീവ് YRGCARE – One stop center, AMMA cultural forum എന്നിവരുമായി സംയുക്തമായി സംഘടിപ്പിച്ച പ്രൈഡ് മാസ ഒത്തുചേരൽ 24 ജൂൺ 2023 കോഴിക്കോട് വച്ച് നടന്നു. വൈകീട്ട് 4 മണിക്ക് പ്രൈഡ് മാർച്ച് (കിഡ്‌സൺ കോർണറിൽ തുടങ്ങി മാനാഞ്ചിറ ചുറ്റി സ്റ്റേഡിയം വഴി പുതിയ സ്റ്റാൻ്റ് വരെ). 6 മണിക്ക് നഷ്ടപ്പെട്ട കമ്മ്യൂണിറ്റി അംഗങ്ങളെ ഓര്ക്കുന്ന പൊതു സമ്മേളനം (പുതിയ സ്റ്റാന്റ് മിൽമ ബൂത്തിന് സമീപം)