ഡോ എ കെ ജയശ്രീയുടെ ‘എഴുകോൺ’ എന്ന പുസ്തകം ചർച്ച ചെയ്യുന്നു

വനജ കലക്റ്റീവ് ഓഫീസിലെ ആദ്യത്തെ പൊതു പരിപാടി! • ജീവിതക്കാഴ്ചകൾ പല കോണിലൂടെ മാറിമറയുന്ന അനുഭവ കഥ. Dr. ജയശ്രീയുടെ ‘എഴുകോൺ’ ചർച്ച ചെയ്യുന്നു.

Dignity in diversity

ഞങ്ങൾ ആവേശത്തോടെ പ്രഖ്യാപിക്കുന്നു, വനജ കലക്റ്റീവ് ഓഫീസിലെ ആദ്യത്തെ പൊതു പരിപാടി!

ഡോ എ കെ ജയശ്രീയുടെ ‘എഴുകോൺ’ എന്ന പുസ്തകം ചർച്ച ചെയ്യുന്നു.

നവംബർ 3, ഞായറാഴ്ച. വൈകീട്ട് 5 30 ന്

ഈ ഇടത്തിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നത്: ചർച്ചകൾ, ചിരിയും കൂട്ടുകൂടലും, ഗെയിംസ്, കഥ പറച്ചിലുകൾ, കണ്ണിചേരലുകൾ.

ചരിത്രപരമായ അടിച്ചമർത്തൽ അനുഭവിക്കുന്ന സമൂഹങ്ങളിൽ പെട്ടവർക്ക് പ്രത്യേകം സ്വാഗതം

പ്രവേശന സൗകര്യം: നമ്മുടെ ഓഫീസിലേക്ക് വീൽ ചെയർ എത്തും