ജീവിക്കാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ

സംഘടിപ്പിക്കുന്നത്: ഗാനിയ മെഹർ

എനിക്ക് പറയാനുണ്ട്!
സീരീസ് 1

ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ

സംഘടിപ്പിക്കുന്നത് – ഗാനിയ മെഹർ എം

08-02-2025 ശനിയാഴ്ച വൈകുന്നേരം 3 ന്

വനജ കളക്ടീവ് ഓഫീസ്, നാലാം നില, കല്പക ബസാർ, ക്രൗൺ തിയേറ്ററിന് എതിർവശം, കോഴിക്കോട്.

രജിസ്റ്റർ ചെയ്യാനായി 8089716967 എന്ന് നമ്പറിൽ വിളിക്കുക അല്ലെങ്കിൽ ഡിഎം ചെയ്യുക.