എന്താണ് ലൈംഗിക അതിക്രമം/ റേപ്പ്?

അഡ്വ മരിയ അതിജീവിതരോട് സംസാരിക്കുന്നു

ഇന്റർസെക്ഷണൽ ഫെമിനിസം ചർച്ചാ വട്ടം
സീരീസ് 2

എന്താണ് ലൈംഗിക അതിക്രമം/ റേപ്പ്?

അഡ്വ മരിയ അതിജീവിതരോട് സംസാരിക്കുന്നു

18 ജനുവരി 2025, ശനിയാഴ്ച

വൈകീട്ട് 4.00 ന്

വനജ കലക്റ്റീവ് ഓഫീസ്, 4ആം നില, കൽപക ബസാർ, ക്രൗൺ തീയറ്ററിന് എതിർവശം, കോഴിക്കോട്

റെജിസ്റ്റർ ചെയ്യാനായി 8089716967 ഇൽ വിളിക്കുക,