ഇസൈ പേച്ച്: ഇന്റർസെക്ഷണൽ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു
വീശിഷ്ടാതിഥികൾ: മാളു ആർ ദാസ് (തീയറ്റർ മേക്കർ, അഭിനേതാവ്, പാവകളിക്കാർ ), കല്ലു കല്യാണി (തീയറ്റർ മേക്കർ, അഭിനേതാവ്, പാട്ടുകാരി)
സംഘടിപ്പിക്കുന്നത്: ഗാർഗി ഹരിതകം, വനജ കലക്റ്റീവ്

04 ഡിസംബർ 2024, ബുധനാഴ്ച വൈകീട്ട് 5 30 ന്
വനജ കലക്റ്റീവ് ഓഫീസ്, 4ആം നില, കൽപക ബസാർ, ക്രൗൺ തീയറ്ററിന് എതിർവശം, കോഴിക്കോട്
റെജിസ്റ്റർ ചെയ്യാനായി 8089716967 ഇൽ വിളിക്കുക, അല്ലെങ്കിൽ DM ചെയ്യുക
വാങ്ക, ഇസൈ പേസലാം…