-
What is sexual harrassment/ Rape?
Adv Maria speaks to survivors
-
Queer Club
Let’s Gather
-
Intersectional Feminism Discussion Circle Series 1: Isai Pechh
Sharing Intersectional Experiences • Special Guests: Malu R Das (Theatre Maker, Actor, Puppeteer), Kallu Kalyani (Theatre Maker, Actor, Singer).
-
Discussion on ‘Ezhukon’ by Dr A K Jayasree
FIRST EVER offline event at our office space! • Discussion on ‘Ezhukon’ by Dr A K Jayasree • On November 3 Sunday, At 5.30 pm
-
Ambedkar Jayanthi Cellebration 2023
Vanaja Collective’s webinar on Ambedkar Jayanthi 2023. On April 14th 7 PM, Speak by Dr.Rekha Raj on ‘Feminist reading on Ambedkar’ and Speak by Dr. Malavika on ‘Ambedkar’s idea of revolution’.
-
Vanaja Collective First Anniversary Review
Vanaja Collective annual meeting held on 8th March 2023, Wednesday 7pm
-
How to Come out and How Not to
Vanaja Collective webinar held on february 27, 7 PM conducted by Anaz NZ on ‘How to comeout and how not to’ to be. Language medium is Malayalam. The webinar is exclusively for women, LGBTIQA+, ethnic and caste minorities, disabled communities and others from historically oppressed communities.
-
ADHD And Women
Webinar by Rinshi Vakkayil, about ADHD
-
ജീവിക്കാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ
സംഘടിപ്പിക്കുന്നത്: ഗാനിയ മെഹർ
-
എന്താണ് ലൈംഗിക അതിക്രമം/ റേപ്പ്?
അഡ്വ മരിയ അതിജീവിതരോട് സംസാരിക്കുന്നു
-
ക്വിയർ ക്ലബ് @വനജ കലക്റ്റീവ്
ഒത്തു ചേരാം, കൂട്ടു കൂടാം, തുറന്ന് സംസാരിക്കാം…
-
ഇന്റർസെക്ഷനൽ ഫെമിനിസം ചർച്ചാവട്ടം 1: ഇസൈ പേച്ച്
ഇന്റർസെക്ഷണൽ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. വീശിഷ്ടാതിഥികളായി മാളു ആർ ദാസ് (തീയറ്റർ മേക്കർ, അഭിനേതാവ്, പാവകളിക്കാർ ), കല്ലു കല്യാണി (തീയറ്റർ മേക്കർ, അഭിനേതാവ്, പാട്ടുകാരി) എന്നിവർ.
-
ഡോ എ കെ ജയശ്രീയുടെ ‘എഴുകോൺ’ എന്ന പുസ്തകം ചർച്ച ചെയ്യുന്നു
വനജ കലക്റ്റീവ് ഓഫീസിലെ ആദ്യത്തെ പൊതു പരിപാടി! • ജീവിതക്കാഴ്ചകൾ പല കോണിലൂടെ മാറിമറയുന്ന അനുഭവ കഥ. Dr. ജയശ്രീയുടെ ‘എഴുകോൺ’ ചർച്ച ചെയ്യുന്നു.
-
ആരുടെ ഓണം?
വെബിനാർ. സെപ്റ്റംബർ 27 ന് വൈകീട്ട് 7 30 മണിക്ക്
-
‘പൊയ്കയിൽ അമ്മച്ചി: സാമൂഹ്യവായനയ്ക്ക് ഒരാമുഖം’
തിരുവല്ല ഇരവിപേരൂരിൽ PRDS ആസ്ഥാനത്ത് ഫെബ് 17ന് പൊയ്കയിൽ അപ്പച്ചന്റെ 146ആമത് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ സംഘടിപ്പിച്ച വെബിനാർ ‘പൊയ്കയിൽ അമ്മച്ചി: സാമൂഹ്യവായനയ്ക്ക് ഒരാമുഖം’
-
പ്രൈഡ് മാസ ഒത്തുചേരൽ 2023
വനജ കലക്ടീവ് YRGCARE – One stop center, AMMA cultural forum എന്നിവരുമായി സംയുക്തമായി സംഘടിപ്പിച്ച പ്രൈഡ് മാസ ഒത്തുചേരൽ 24 ജൂൺ 2023 കോഴിക്കോട് വച്ച് നടന്നു. വൈകീട്ട് 4 മണിക്ക് പ്രൈഡ് മാർച്ച് (കിഡ്സൺ കോർണറിൽ തുടങ്ങി മാനാഞ്ചിറ ചുറ്റി സ്റ്റേഡിയം വഴി പുതിയ സ്റ്റാൻ്റ് വരെ). 6 മണിക്ക് നഷ്ടപ്പെട്ട കമ്മ്യൂണിറ്റി അംഗങ്ങളെ ഓര്ക്കുന്ന പൊതു സമ്മേളനം (പുതിയ സ്റ്റാന്റ് മിൽമ ബൂത്തിന് സമീപം)
-
വിഴിഞ്ഞം സമരത്തിന് സംഭവിക്കുന്നത്
-
സിനിമാ നിർമാണം ചിലവില്ലാതെ